PSC പരീക്ഷ സഹായി
PSC പരീക്ഷ സഹായി Kerala PSC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ ഒരു digital study & practice guide ആണ്.
ഞങ്ങളുടെ ലക്ഷ്യം
പഠിക്കേണ്ട പ്രധാന വിഷയങ്ങൾ ചുരുക്കമായി പഠിക്കാനും, പ്രധാന facts ഓർക്കാനും, practice ചെയ്യാനും, rapid revision നടത്താനും സഹായിക്കുന്ന ഒരു എളുപ്പമുള്ള പഠനസഹായി നൽകുക എന്നതാണ് ലക്ഷ്യം.
Master Edition
- 50 പ്രധാന പഠന അധ്യായങ്ങൾ
- Master Facts & revision-oriented content
- Practice / test preparation material
- Mobile-friendly digital PDF access
പുസ്തകത്തിലെ വിവരങ്ങൾ പഠന ആവശ്യത്തിനുള്ള reference material ആയി നൽകുന്നതാണ്. PSC പരീക്ഷയുടെ ഔദ്യോഗിക syllabus, notifications, answer keys എന്നിവയ്ക്കായി Kerala PSC-യുടെ ഔദ്യോഗിക വിവരങ്ങൾ പരിശോധിക്കുക.